യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി സ്പ്രിങ്ക്‌ളർ അഴിമതിക്കെതിരെ ആഹ്വാനം ചെ യ്ത പ്രതീകാത്മക സമരം, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ബ്ലോക്ക് ക മ്മിറ്റികളുടെ കീഴിലുള്ള എല്ലാ മണ്ഡലംകമ്മിറ്റികളും സമ്പുർണ്ണമായും നടപ്പിലാക്കി.
ആരോഗ്യം എന്റെ സ്വകാര്യത എന്ന മുദ്രാവാക്യവുമായി യൂത്ത്കോൺഗ്രസ്‌ മണ്ഡലം  കമ്മിറ്റി കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനു  മുന്നിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊ ണ്ട്‌ നടത്തിയ പ്രതീകാത്മക സമരത്തിനു യൂത്ത്കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ നൈഫ് ഫൈസി, എം.കെ ഷമീർ,നിബു ഷൗക്കത്ത്  മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരി ക്കൽ എന്നിവർ നേതൃത്വം നൽകി.