കേരള കർഷകസംഘം എരുമേലി പഞ്ചായത്ത് സമ്മേളനം ഏരിയാ പ്രസിഡണ്ട് ജി. സുനിൽ കുമാർ ഉൽഘാടനം ചെയ്തു. കെ കെ ഭാസ്ക്കരപിള്ള അധ്യക്ഷനായി. ബിനോ യി മാത്യു ,മുഹമ്മദ് ഇസ്മായിൽ, വി ഐ അജി, മുരളി, ഷിബു തോമസ്, എൻ വി വി ഷ്ണു, ജസ്ന നജീബ്, കെ ആർ അജേഷ്, പി എ നിസാർ, ഹരികൃഷ്ണൻ, അസ് ലം മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ കെ ഭാസ്ക്കരപിള്ള ( പ്രസിഡണ്ട്), പി ഐ അൻസാരി, എം കെ പ്രസന്നൻ (വൈസ് പ്രസി ഡണ്ടുമാർ) വി പി വിജയൻ (സെക്രട്ടറി) ,മുഹമ്മദ് ഇസ്മായിൽ ,ടി വിഹർഷകുമാർ (ജോയിൻ്റ് സെക്രട്ടറ്റ മാർ) ബിനോയ് മാത്യ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.