യൂത്ത്കോൺഗ്രസ്‌  കാഞ്ഞിരപ്പള്ളി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ  എം.ജി യൂ ണിവേഴ്സിറ്റി മാത്തമാറ്റിക്സ് വിഭാഗം പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സെന്റ്ഡൊമിനി ക് കോളേജിൽ നിന്നും  600 ൽ 595 മാർക്ക്‌ കരസ്ഥമാക്കി വിജയിച്ച   ഐഷാമോൾ ഷൈ ജു പച്ചവെട്ടിക്കും എസ് എസ് എൽ സി  പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥ മാക്കി  വിജയിച്ച ബീമ നസീർ തെക്കേടത്തിനും ജില്ലാ ജനറൽ സെക്രെട്ടറി  എം.കെ ഷമീ ർ  ഉപഹാരം  നൽകി   മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ കളരിക്കൽ അൻവർ പുളിമൂട്ടിൽ ഫൈസൽ മഠത്തിൽ  എന്നിവർ സമീപം.