കണ്ടെയ്മെൻറ്റ് സോണിൽ ഡി.വൈ.എഫ്.ഐയുടെ കൈത്താങ്ങ് മുണ്ടക്കയം കണ്ടെ യ്മെൻറ്റ് സോണായ വാർഡുകളിൽ ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മി റ്റിയുടെ നേതൃത്വത്തിൽ  മീൻ കിറ്റ് വിതരണം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സ്രെ ക്രട്ടറി അജാസ് റഷീദ്  ബ്ലോക്ക്‌ ജോയിന്റ് സ്രെക്രട്ടറി വിപിൻ ബി. ആർ എന്നിവർ ചേർന്ന് ഡി.വൈ.എഫ്.ഐ മുണ്ടക്കയം സൗത്ത് മേഖല സ്രെക്രട്ടറി അനൂപ് ന് കൈമാറി.

കണ്ടെയ്മെൻറ്റ് സോണായ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ഡി.വൈ.എഫ് .ഐ മേഖ ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സംഘടന യുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, മേഖലാ സെക്രട്ടറി ബി ആർ വിപിൻ എന്നിവർ പച്ചക്കറി കിറ്റുകൾ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, സി പി ഐ എം പൂതക്കുഴി ബ്രാഞ്ച് സെക്രട്ടറി നസീർ ഖാൻ എന്നിവർക്ക് കൈമാറി.