മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രണ്ട് രോഗികളെ  വിദ ഗ്‌ധ ചികിത്സക്ക് മാറ്റിയതിന്റെ ഭാഗമായി നടത്തിയ ആന്റിജൻ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിച്ചതോടെ ഈ രോഗികളുമായി പ്രാഥമിക സമ്പർക്കമുണ്ടായിരുന്ന  ആ ശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമുൾപ്പടെ 20 പേർ ക്വാറന്റൈനിലായി.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പർക്കമുണ്ടായിരുന്നവരെ ആന്റിജൻ ടെ സ്റ്റിന് വിധേയമാക്കാൻ നടപടികൾ സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വ കുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു