ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യുടെ  നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വി തരണം ചെയ്തു.യൂണിയനിൽപ്പെട്ട 120 അംഗങ്ങൾക്കാണ് കിറ്റ് നൽകിയത്.
സി.ഐ.ടി.യു അവകാശപ്രഖ്യാപനദിനത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജ ന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.യൂണിയനിൽപ്പെട്ട 120 അംഗങ്ങൾക്കാണ് കിറ്റ് നൽകിയത്.ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചിറക്കടവ് പഞ്ചായ ത്ത് കമ്മിറ്റിയുടെ  നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.കിറ്റുകളുടെ വിതരണോ ദ്ഘാടനംസി.ഐ.ടി.യു ഏരിയാ സെക്രട്ടറി ഡി.ബൈജു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി KM ദിലീപിന് നൽകി   നിർവ്വഹിച്ചു.ഏരിയാ കമ്മിറ്റിയംഗം  മുകേഷ് മുരളി, PD സാബു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
അരി,പഞ്ചസാര,തോങ്ങ, സവോള, എണ്ണ,മല്ലി പൊടി, മുളക് പൊടി, കാപ്പിപ്പൊടി തുട ങ്ങിയ പൊടികളും തേയില,പയർ എന്നിവയും അടങ്ങിയ ഭക്ഷ്യധാന്യ കിറ്റാണ് വിത രണം ചെയ്തത്. കെ.സന്തോഷ്,ലെനി P അരവിന്ദ്, സാബു, ശ്രീജേഷ് തുടങ്ങിയവർ വിത രണത്തിന് നേതൃത്വം നൽകി.