കേന്ദ്ര കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ ക്കെതിരെ കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമര ത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന്  മുന്നിൽ നടത്തിയ സമരപരി പാടികൾ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയി ൽ ഉദ്ഘാ ടനം ചെയ്തു യൂണിറ്റ്.
ട്രഷറർ V.M.അബ്ദുൽസലാം,സെക്രട്ടറി ജോജി ഗ്ലോബൽ,ഉണ്ണിമോൻ ചീരംവേലിൽ,സാബു P. C എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടന്ന സമരപരിപാടികൾ യൂണിറ്റ് ജനറൽ സെക്രട്ടറി ബിജു പത്യാല ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് അൻസാരി, സെക്രട്ടറിമാരായ  നജീബ് കാഞ്ഞിരപ്പള്ളി, സുരേഷ് ലക്ഷ്മി. സാബു പിങ്ക് എന്നിവർ സംസാരിച്ചു