പച്ചക്കറി വിലക്കയറ്റത്തിന് കടിഞ്ഞാണിനുള്ള സംസ്ഥാന സർക്കാരിൻറെ നടപടിക ളുടെ ഭാഗമായി കൃഷിവകുപ്പും ഹോർട്ടികോർപ്പ് സംയുക്താഭിമുഖ്യത്തിൽ തക്കാളി വണ്ടി പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് ബുധനാഴ്ച  എത്തി. തെക്കേത്തുകവല കൃ ഷി ഓഫീസ ർ യമുന ജോസ് ആദ്യ വിൽപ്പന നടത്തി. ഓഫീസർമാരായ ഷൈനി എസ്, അശ്വതി സീമ, തണൽ കർഷക കൂട്ടായ്മ പ്രസിഡണ്ട് നിതിൻ ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകി നൽകി.