ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീക രിച്ച 2022-2023 വർഷത്തെ ടാക്‌സി നിരക്ക്.
ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ
…………………………………………….
സീരിയൽനമ്പർ, വാഹനത്തിന്റെ ഇനം, സീറ്റിങ് കപ്പാസിറ്റി,
കോട്ടയം മുതൽ എരുമേലി വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ നിലക്കൽ വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ നിലക്കൽ വരെ തിരിച്ചും എരുമേലി വഴി
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ പമ്പ വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
1 ടാക്‌സി, കാർ, ടൂറിസ്റ്റ് ടാക്‌സി
അംബാസിഡർ/ഇൻഡിക്ക 5 1950 50 3190 50 3960 60 3960 60
2 ടവേര 7 2970 50 4180 60 5170 80 5170 80
3 സ്‌കോർപിയോ, മഹീന്ദ്ര സൈലോ 7 2970 50 4180 60 5170 80 5170 80
4 ഇന്നോവ 7 2970 50 4180 60 5170 80 5170 80
5 മഹീന്ദ്ര ജീപ്പ്/കമാൻഡർ 9 2970 50 4180 60 5170 80 5170 80
6 ടാറ്റാ സുമോ 9 2970 50 4180 60 5170 80 5170 80
7 ടൊയോട്ടോ ക്വാളിസ് ക്രൂയിസർ 9 2970 50 4180 60 5170 80 5170 80
8 മഹീന്ദ്ര വാൻ 11 3740 60 6050 90 6710 100 7480 110
9 ടെമ്പോട്രാവലർ 12 3740 60 6050 90 6930 100 7700 110
10 ടെമ്പോട്രാവലർ 13 3850 60 6160 90 7260 110 7920 110
11 ടെമ്പോട്രാവലർ 14 3960 60 6270 90 7590 110 8030 120
12 ടെമ്പോട്രാവലർ 17 4620 70 7040 100 8470 120 8690 130
13 മിനി ബസ് ടെമ്പോട്രാവലർ 19 5170 80 7700 110 9130 130 9460 140
14 മിനി ബസ് 27 6160 90 8910 130 10890 160 11000 160
15 മിനി ബസ് 29 6270 90 9020 130 11000 160 11000 160
16 മിനി ബസ് 34 7040 100 10120 150 12430 180 12320 180
17 ബസ് 49 10230 150 13310 200 16940 250 16170 240