സിപിഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് ജില്ലാ കമ്മിറ്റിയംഗം അഡ്വ: ഗിരീഷ് എസ് നായർ ഉൽഘാടനം ചെയ്തു. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി എം എസ് മണിയൻ അധ്യക്ഷനായി. പി.കെ സണ്ണി, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സജിമോൻ ,പി.എം അനീഷ്, ശശി ചന്ദ്രൻ എന്നിവർ സംസാരി ച്ചു.
മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മി റ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സദസ് ജൂൺ അഞ്ചിന് പകൽ മൂന്നിന് പുഞ്ചവയൽ എസ് എൻ ഡി പി ഹാളിൽ നടക്കും. ജില്ലാ ക മ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി റജീനാ റഫീഖ് അധ്യക്ഷയാകുo.
കോരുത്തോട് ലോക്കൽ കമ്മിറ്റി സി.കെ.എം.എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയ ത്തിൽ ഞായറാഴ്ച പകൽ മൂന്നിന് നടക്കും. ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽ ഘാടനം ചെയ്യും. ലോക്കൽ െസെ ക്ര ട്ടറി പി കെ സുധീർ അധ്യക്ഷനാകും.
പാറത്തോട് ലോക്കൽ കമ്മിറ്റിയംഗം മുക്കാലിയിൽ ഞായറാഴ്ച പകൽ മൂന്നിന് സംഘ ടിപ്പിക്കുന്ന നവോത്ഥാന സദസ് സംസ്ഥാന സമിതിയംഗം അഡ്വ : കെ അനിൽകുമാർ ഉൽഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി പി കെ ബാലൻ അധ്യക്ഷനാകും.