Tag: Waste Dumbing Ponkunnam
മാലിന്യം നീക്കി വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യനിക്ഷേപം
പൊൻകുന്നം രാജേന്ദ്രമൈതാനത്തിന് സമീപം ഹൈടെക് ലാബ് റോഡിലെ ഷോപ്പിങ് കോംപ്ലക്‌സുകൾക്കിടയിൽ തള്ളിയ മാലിന്യം പരാതിയെത്തുടർന്ന് നീക്കം ചെയ്ത് വൃത്തിയാക്കിയെങ്കിലും പിറ്റേന്ന് വീണ്ടും മാലിന്യം തള്ളി. ആൾക്കാർ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സമീപത്തെ പൊട്ടക്കിണർ മൂടുകയും ചെയ്തിരുന്നു. [more…]
