Tag: Palam Koruthode
പറഞ്ഞു മടുത്തു; ഒടുവിൽ സ്വന്തമായി പാലം നിർമ്മിച്ച് നാട്ടുകാർ ; പാലത്തിൻ്റെ ഉദ്ഘാടനം ഓണത്തിന്
കോരുത്തോട് ടൗണിന് സമീപം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന തോപ്പിൽകടവ് പാലം 2018 ലുണ്ടായ പ്രളയത്തിലാണ് തകരുന്നത്.ഇതോടെ ചങ്ങാടത്തിലായി പ്രദേശവാസികളുടെ യാത്ര. മഴക്കാലത്ത് ആറ്റിൽ വെള്ളം ഉയരുന്നതോടെ ഇതും മുടങ്ങുന്ന [more…]
