Tag: Maid In Kerala
പ്രഥമ മെയ്ഡ് ഇൻ കേരള ബ്രാൻഡ് കാഞ്ഞിരപ്പള്ളിക്ക്
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താൻ സർക്കാർ നടപ്പാക്കുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തി ലെ വ്യവസായ സ്ഥാപനമായ കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്സും. സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ [more…]
