Tag: gold Rate 2025 july
വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചതി ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു വിപണിയി ൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം [more…]
