Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ പൊതു സ്ഥാപനങ്ങളുടെ അപര്യാപ്തത മനസ്സി ലാക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസഡന്‍റ് ജോളി മടുക്കകുഴിയുടെ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും,  [more…]