Tag: Accident Pinnakkanadu
കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ പിണ്ണാക്കനാടിന് സമീപം സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വ ളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. [more…]
