സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ചൂടിനെ നേരിടാൻ എസി കൾക്ക് മികച്ച വിലക്കുറവൊരുക്കി സമ്മർകൂൾ ഓഫർ. ഇതിനായി വോൾട്ടാസ്, എൽജി, സാംസങ്ങ്, ഫോബ്സ്, ലോയ്ഡ്, ഗോദറേജ്, ഹയർ, ഇമ്പ്സ് , ആംസ്ട്രേഡ്  തുടങ്ങിയ പ്രമുഖ ബ്രാന്റുകളേയാണ് അണി നിരത്തിയിരിക്കുന്നത്. 45% വരെ വിലക്കുറവിൽ എൽജി എസികൾ, 45% വരെ വിലക്കുറവിൽ ഫോർബ്സ് എസികൾ, 45% വരെ വിലക്കുറവിൽ ഹയർ എസികൾ, 41% വരെ വിലക്കുറവിൽ വോൾട്ടാസ് എസികൾ, 40% വരെ വിലക്കുറവിൽ ഇംപെക്സ ് എസികൾ, 40% വരെ വിലക്കുറവിൽ ലോയ്ഡ് എസികൾ, 40% വരെ വിലക്കുറവിൽ സാംസങ്ങ് എസികൾ, 36% വരെ വിലക്കുറവിൽ ആംസ്ട്രാഡ ് എസികൾ, 35% വരെ വിലക്കുറവിൽ ഗോദറേജ് എസികൾ, തുടങ്ങിയവയെല്ലാം സമ്മർകൂൾ ഒാഫറിന്റെ ഭാഗമാണ്. ഇതോടൊപ്പംതന്നെ പഴയ എസികൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്റ്റാർ റേറ്റഡ ് ഇൻവെർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവർണാവ സരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ മറ്റാരും നൽകാത്ത വിലക്കുറവിൽ ബ്രാന്റഡ് എയർകൂള റുകളും പ്രമുഖബ്രാന്റുകളുടെ സീലിങ്ങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവയും ഉപഭോക്താക്കൾക്കായി തയ്യാറാണ്.
എല്ലാ ഉത്പ്പന്നങ്ങളും ഒാൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച  ഓഫറുകൾക്കു  പുറമെ  പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ് , എച് ഡി ബി , എച് ഡി ഫ് സി , തുടങ്ങിയവയുടെ ഫിനാൻസ്  സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇ എം ഐ  സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമെ  ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.