കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസി  ക്കൽ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ എപ്രിൽ 12  മുതൽ മെയ് 31 വരെ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് നടത്തപ്പെ ടുന്നു. അത്‌ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്‌റ്റിംഗ്,വടംവലി എന്നി ഇന ങ്ങളിലും, വിവിധ സേനകളിലേക്കുള്ള കായിക ക്ഷമത പരീക്ഷയുടെ പരിശീ ലനവും   ഉണ്ടായിരിക്കുന്നതാണ്.   എല്ലാ ദിവസവും രാവിലെ 7 മണി മുതലാ ണ് പരിശീലനം. 12  വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവര ങ്ങൾക്ക് ബന്ധപ്പെടുക 9446665402,9446276569,9633609761,8136852503