കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹ ത്യ ചെയ്ത സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവ ശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്‌യു മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറിക ട ന്നു ക്യാമ്പസിന് ഉള്ളിലേക്ക്  കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ പ്രവർത്ത കർ റോഡ് ഉപരോധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാമിന്റെ നേ തൃത്വത്തിലാണ് ഉപരോധം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 5 പ്രവർത്തകർക്കെ തിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.
വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാതെ വന്നതോടെ കാഞ്ഞിരപ്പള്ളി എരുമേ ലി റൂട്ടിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു. വിഷയത്തിൽ തുടർ നടപടി ഉണ്ടായില്ല ങ്ങിൽ ശക്തമായ സമരപരിപാടികളുമായി വരും ദിവസങ്ങളിൽ കെഎസ് യൂ മുന്നോട്ട് വരു മെന്നും കെഎസ് യൂ ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം അഭിപ്രായപ്പെട്ടു. കെ എസ് യൂ  പ്രതിഷേധ പരുപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ്, സംസ്ഥാ ന ഭാരവാഹികളായ സെബാസ്റ്റ്യൻ ജോയ്, നേസിയ മുണ്ടപ്പള്ളി, ജെസ്‌വിൻ റോയ് തുട ങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എം കെ ഷമീർ, അഫ്സൽ കളരിക്കൽ, ഫസിലി കോട്ടവാതുക്കൽ, കെ എസ് യൂ നേതാക്കളായ  തോമസുകുട്ടി, അമിൻ നജീബ് സെയ്‌ദ്, മെൽവിൻ, ഇർഫാൻ,ആഷിക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.