മുണ്ടക്കയം : മണിപ്പൂരിൽ വിഘടനവാദികൾക്ക്  സംരക്ഷണം നൽകുന്ന കേന്ദ്ര ഗവ ണ്മെന്റ് നടപടി തിരുത്താൻ തയാറാകണ മെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരി നെ തിരെയും പീഡനം  അനുഭവിക്കുന്ന മണിപ്പൂർ ജനതയോടുള്ള ഐക്യധാർഡ്യം പ്ര ഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയു ടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് വച്ച് നടന്ന പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട്  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, നിയോ ജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം,മണ്ഡലം പ്രസിഡണ്ട്മാരായതോ മസ് കട്ടക്കൽ,ബിജോയി മുണ്ടുപാലം, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ദേവസ്യാച്ചൻ  വാണിയ പ്പുര, ജോയി പുരയിടത്തിൽ, ചാർലി കോശി, ജയിംസ് വലിയവീട്ടിൽ, സംസ്ഥാന ക മ്മിറ്റി അംഗങ്ങളായ ജാൻസ് വയലികുന്നേൽ,പിസി തോമസ് പാലിക്കുന്നേൽ, ജോസ് നടുപറമ്പിൽ, ജോളി മടുക്കക്കുഴി,ഡയസ്  കോക്കാട്ട്, തങ്കച്ചൻ കാരക്കാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിനിക്, ലിബിൻ ബി ജോയ്,ബാബു. ടി. ജോൺ, മോളി ദേവസ്യ, കെ.പി സുജീലൻ, മാത്യൂസ് വെട്ടുകല്ലാംകു ഴി, പി. പി സുകുമാരൻ, അജി വെട്ടുകാല്ലാംകുഴി,അനസ് പ്ലാമൂട്ടിൽ, മാത്തച്ചൻ വെ ള്ളുക്കുന്നേൽ, ജോയിച്ചൻ കാവുംങ്കൽ,ജിജി ഫിലിപ്പ് സോഫി ജോസഫ്, അനിയാച്ചൻ  മൈലപ്ര, ചാക്കോ തുണിയമ്പ്രയിൽ, ഷാജി കുര്യൻ,റോയ്‌ വിളക്കുന്നേൽഎന്നിവർ പ്രസംഗിച്ചു.