പൊൻകുന്നം: ഇൻഡ്യയിലെ വീട്ടമ്മമാരുടെ കണ്ണീരിൽ കേന്ദ്ര സർക്കാർ തകർന്നടിയു മെന്ന് ഗവ: ചിഫ് വിപ്പ് ഡോ എൻ ജയരാജ് പാചക വാതക വില വർദ്ധനവിൽ പ്രതിഷേ ധിച്ച് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്ന അദേഹം.

എ എം മാത്യു ആനിത്തോട്ടം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല ഷാജി പാബ്യരി ‘സുമേഷ് ആൻഡ്രുസ്, ഷാജിനെല്ലേപ്പറമ്പിൽ, ജെസി ഷാജൻ, ജിജി ജോസഫ് ജോൺ തോമസ് കാഞ്ഞിരത്തറ, സണ്ണിക്കുട്ടി അഴകബ്ര,ജയപ്രകാശ്, സാവിയോ,വിഴിക്ക ത്തോ ട് ജയകുമാർ മനോജ് മറ്റമുണ്ട എന്നിവർ പ്രസംഗിച്ചു .