മുണ്ടക്കയം പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആയി സിപി എം ലെ ഷിജി ഷാജിയെ തെരഞ്ഞെടുത്തു. ചെയർമാൻ ആയിരുന്ന പ്രസന്ന ഷിബു, ആശാ വർക്കർ ആയതിനാൽ സാങ്കേതികമായി തടസ്സം ഉണ്ടായതിനാൽ ആണ് തെ രഞ്ഞെടുപ്പ് ഉണ്ടായത്. പഞ്ചായത്ത്‌ 21 ആം വാർഡ് മെമ്പർ ആണ് ഷിജി ഷാജി