രാജസ്ഥാനിലെ  നോഖയിൽ വച്ച് നടന്ന ദേശീയ സീനിയർ വടംവലി ചാമ്പ്യ ൻഷിപ്പിൽ പുരുഷവിഭാഗം  640 കിലോ  ക്യാറ്റഗറിയിൽ രണ്ടാം സ്‌ഥാനം നേ ടിയ  കേരളം ടീമിൽ അംഗമായിരുന്നു  ആകാശ് എം വി.  മൂന്നാം തവണയാ ണ് കേരളം ദേശീയ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടം കെവരിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബി എ ഹി സ്റ്ററി വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷത്തെ വിജയികളായ കേരള ടീമിലും അംഗമായിരുന്നു ഈ കായികതാരം.  മഹാത്മാ ഗാന്ധി സർവകലാശാല ടീം അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .വെള്ളി മെഡൽ നേട്ടത്തിലൂടെ നാടി നും കോളേജിനും അഭിമാനമായി മാറിയ ആകാശ്  പൊൻകുന്നം വട്ടകാ വു ങ്കൽ മനോജ്  ശ്രീദേവി ദമ്പതികളുടെ മകനാണ് .