കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ അംഗങ്ങളിൽ നിന്നും സമാഹരിച്ച സ്നേഹനിധി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുന്ന നാലാമത് വീടിന്റെ തറക്ക ല്ലിടീൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ആർ തങ്കപ്പൻ നിർവ്വഹിച്ചു. 8 ആം വാർ ഡിൽ ജാസ്മിൻ, പുത്തൻപീടികയിലൈനാണ് വീട് നിർമ്മിക്കുന്നത്

ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി എൻ രാജേഷ്, വാർഡ് മെമ്പർ സുമി ഇസ്മായിൽ, കുടുംബശ്രീ ചെയ്യർപേഴ്സൺ ദീപ്തി ഷാജി, അസി. സെക്രട്ടറി ഷാജി പി.എം, റികാസ് റ്റി എം, അൻഷാദ് ഇസ്മായിൽ, ഷാബിൻ അഷറഫ്,സുജിത്ത് പി.വി എന്നിവർ പങ്കെടുത്തു.