കോവിഡ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ ചാത്തൻതറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി...

ചാത്തൻതറ :കോവിഡ് എന്ന മഹാമാരി പടർന്ന് പിടിച്ച് ദിനംപ്രദി രോഗികൾ വർധി ക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ വീടുകൾ, ആരാധനാല യങ്ങൾ, ഓട്ടോ സ്റ്റാൻഡ്, ചാത്തൻതറ ടൗണും പരിസരവും തുടങ്ങിയ പ്രദേശങ്ങൾ എസ്.ഡി.പി.ഐ ചാത്തൻതറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ സലാം കനിയപ്പൻ, വൈസ് പ്രസിഡന്റ്‌ അബ്ദുൽ സലാം തടത്തിൽ, സെക്രട്ടറി അൻസാരി വാഴേപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.