കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് കോളേജ് തുടര്‍ച്ചയായ നാലാം വര്‍ഷവും റാങ്കി ന്റെതിളക്കത്തില്‍ .ഇക്കഴിഞ്ഞ എം എ ഇംഗ്ലീഷ് (പ്രൈവറ്റ് ) പരീക്ഷയില്‍ സെന്റ് ആ ന്റണിസ് കോളേജിലെ അന്നമ്മ മാണി റാങ്ക് നേടിയിരിക്കുകയാണ്.

മുന്‍വര്‍ഷങ്ങളില്‍ എം കോമിന് മായാ എസും എം.എ ഇംഗ്ലീഷ്നു അഖിലയും എംകോ മിന് അനു മാത്യുവും നേടിയ റാങ്കുകളുടെതുടര്‍ച്ചയാണ് ഈവര്‍ഷം അന്നമ്മ മാണി നേടി യ റാങ്ക്..അര്‍പ്പണ മനോഭാവമുള്ള അധ്യാപകരുടെയും കഠിനാദ്ധ്യാനികളായ സാധാര ക്കാരായ വിദ്യാര്‍ത്ഥികളുടെയും ദീര്‍ഘ വീക്ഷണമുള്ള മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്താലാണ് എല്ലാ വര്‍ഷവും റാങ്ക് നേടാനാകുന്ന തെന്നു പി.ടി.എ എക്‌സി ക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. അധ്യാപരുടെ പ്രോത്സാഹനവും റവ. ഡോ . ആന്റ ണി നിരപ്പേലിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ പിന്തുണയും ഈശ്വരാനു ഗ്ര ഹവുമാണ് റാങ്ക് നേട്ടത്തിന് പിന്നിലുള്ളതെന്നു റാങ്ക് ജേതാവ് പറഞ്ഞു.