ശബരിമല സേഫ് സോൺ പ്രോജക്ടിലേക്ക് ആവശ്യമായ ഡ്രൈവർമാരെ ലഭിക്കാത്തത് മൂലം വീണ്ടും അപേക്ഷകൾ ക്ഷണിച്ചു. വെള്ളിയാഴ്ചക്ക് മുൻപായി രേഖകൾ സഹിതം പൊൻകുന്നത്തുള്ള കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫിസിൽ അപേക്ഷ നൽകണം. രണ്ടാംതീയതി നടന്ന പരീക്ഷയിൽ പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പ്രായോഗി ക പരീക്ഷ ശനിയാഴ്ച രാവിലെ ഒൻപതിന് നടത്തുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയി ച്ചു.