സി.പി.ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗം, ഡി.വൈ.എഫ്.ജില്ലാ കമ്മിറ്റി യംഗം, മികച്ച അദ്ധ്യാപകൻ, വാക്മി, അഭിനയതാവ്, സംവിധായകൻ, നാടകകൃത്ത്, മിമിക്രി ആർട്ടിസ്റ്റ് തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വി.പി.ബോസി ന്റെ അനുസ്മരണ ദിനം ഡിസംബർ 18 ബുധനാഴ്ച്ച ആചരിക്കും.

മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4:30ന് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേള നവും നടക്കും.