പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്ററിന്റെ സ്മാർട്ട് ഡേവിസ് ബാങ്കിൻറെ ഭാ ഗമായി പാറത്തോട് പതിനാറാം വാർഡ് ആനക്കല്ല് ഓ.എൽ.എച്ച് കോളനിയിലെ അം ഗൻവാടിക്ക് ടെലിവിഷൻ നൽകി. പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസി ഡന്റ് ഡോ. വിനു ജെ. ജോർജ്ജ് വാർഡ് മെമ്പർ ടി. എം. ഹനീഫ, അംഗൻവാടി ടീച്ചർ  സുഷമ കെ. കെ എന്നിവർക്ക് ടെലിവിഷൻ കൈമാറി.നൈസാം അബ്ദുൽ ഗഫൂർ, യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം പ്രസിഡന്റ് അജി ജബ്ബാർ, സിറിൽ സൈമൺ, തോമ സുകുട്ടി കൊല്ലിയിൽ, ജെറിൻ, ജോസ് സേവിയർ, അലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെ ടുത്തു.