എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടേ നേതൃത്തത്തിൽ അഭിമന്യു ര ക്തസാക്ഷി ദിനത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സ്രെക്രട്ടറി ആസിഫ് അമാൻ ന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം എം. എ റിബിൻഷാ ഉദ്ഘടനം ചെയ്തു.

ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ സ്രെക്രട്ടറി അജാസ് റഷീദ് ബ്ലോക്ക്‌ പ്രസിഡ ന്റ്‌ ബി.ആർ അൻഷാദ്ഡി.വൈ.എഫ്.ഐ മേഖല സ്രെക്രട്ടറി വിപിൻ ബി.ആർ എന്നി വർ സംസാരിച്ചു. എസ്.എഫ്.ഐ ലോക്കൽ ജോയിന്റ് സ്രെക്രട്ടറി അൽത്താഫ്, വൈസ് പ്രെസിഡെന്റ് ആസിഫ് കരിം എന്നിവർ യോഗത്തിൽ പങ്കെടുത്തു.