പാറത്തോട്: സിപിഐ എം പാറത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാടൻ വിഭവ ശേഖരണം നടത്തി. പാറത്തോട്,പഴുമല എന്നിവിടങ്ങളിൽ നിന്നുമാണ് ചക്കയും തേങ്ങയും മാങ്ങയും ഏത്തക്കുലയും ശേഖരിച്ച് വിതരണം ചെയ്തത്. അശരണർക്ക് വി തരണം ചെയ്യുവാൻ വേണ്ടിയാണ് ശേഖരിച്ചത്.
നിലവിൽ 300ൽ പരം വീടുകളിൽ ഇത്തരത്തിൽ വിതരണം നടത്തി കഴിഞ്ഞു സി.പി. എം. ലോക്കൽ സെക്രട്ടറി പി.കെ ബാലൻ, അംഗങ്ങളായ രവി ചന്ദ്രൻ, സാജൻ  വർഗീ സ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശേഖരണത്തിൽ,സുബിൻ നൗഷാദ്, മാഹീം തുട ങ്ങിയവരും പങ്കെടുത്തു.
. .