കോവിഡ്19, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 40 ഏക്കറിലെത്തുന്ന ജനത യുടെ കൈകൾ അണുവിമുക്തമാക്കുവാൻ, കൈകൾ ശുജ്ജീകരിക്കുവാനായി ഡി.വൈ. എഫ്.ഐ 40 ഏക്കർ യൂണിറ്റ് കമ്മിറ്റി തയ്യാറാക്കിയ കൈ കഴുകൽ  കേന്ദ്രത്തിന്റെ ഉ ദ്ഘാടനം സി .പി.ഐ.എം എരിയ കമ്മറ്റി അംഗം കെ.സി ജോർജുകുട്ടി നിർവ്വഹിച്ചു.
സിപിഎം മുക്കുട്ടുതറ ലോക്കൽ സെക്രട്ടറി എം.വി.ഗിരീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി വി.പി രാജൻ, എൻ.ആർ പ്രദീപ്, മേല സെക്രട്ടറി റാഫി, നൗഫൽ നാസർ,ആഷിക്ക് , ടിജിൻ,സുബിൻ,ഷെമിസ് നൗഷാദ്, മുഹമ്മദ് നദീർ എന്നിവർ യോഗത്തിൽ സന്നിഹിത രായിരുന്നു.