സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ,വഴിവക്കിൽ പേശീവേദനയെ തുട ർന്ന് ബുദ്ധിമുട്ടനുഭവിച്ച അയ്യപ്പനെ കണ്ടതോടെ യാത്ര നിർത്തി മിനിസ്റ്റർ വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്‌തു .തന്നിൽ നിക്ഷിപ്‌ത മായ കർത്തവ്യം,അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ്.