പാറത്തോട്:പബ്ലിക് ലൈബ്രറിയുടെ സമീപത്തെ പാലത്തിന് മുന്നിൽ അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗർ്ത്തം നാട്ടുകാർ കാണുന്നത്. പാറത്തോട് പഞ്ചായത്തിലെ 2,19 വാർഡുകളുടെ അതിർത്തി യിലാണ് പാലം സ്ഥിതി ചെയ്യുന്നത. പുളിമൂട്, ചിറ എന്നീ ഭാഗങ്ങളിലെ നൂറ് കണക്കി ന് കുടുംബങ്ങളും അറഫാ മസ്ജിദിലേക്ക് പോകുന്നതിനും ഉപയോഗിക്കുന്ന പാലമാ ണ് അപകടവസ്ഥയിലായത്. പാലത്തിന്റെ സമീപത്തെ സംരക്ഷണ ഭിത്തിയുടെ കല്ലു കളും ഇടിഞ്ഞ നിലയിലാണ്.മഴക്കാലത്ത് ശക്തമായി വെള്ളമൊഴുകുന്ന തോടിന് കുറുകെയുള്ള പാലം പുതുക്കിപ്പ ണിയണമെന്ന് നാട്ടൂകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. തോടിന്റെ സംരക്ഷ ണ ഭിത്തിയും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ചാണ് നാട്ടുകാർ പഞ്ചായത്തി നെ സമീച്ചത്. പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടുങ്ങിയ പാലം ആയതിനാൽ വെള്ളമെഴുക്ക് തടഞ്ഞ് സമീപത്തെ വീടുകളിലേക്കും വെള്ളം കയറുന്നുണ്ട്. അപകടമുണ്ടാകാതിരിക്കാൻ പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ നിരോധിച്ചു.അപകടാവസ്ഥയിലായ പാലം പൊളിച്ച് പുതിയ പാലം നിർമ്മിച്ചില്ലെങ്കിൽ ഡി.വൈ. എഫ്.ഐ സമരം ആരംഭിക്കുമെന്ന് പാറത്തോട് യൂണിറ്റ് സെക്രട്ടറി സുബിൻ നൗഷാദ് പറഞ്ഞു. ആറ് മാസം മുൻപ് പാലം അപകടാവസ്ഥയിലാണെന്ന് പഞ്ചായത്തിനെ അറിയിച്ചിരുന്നു.പബ്ലിക് ലൈബ്രറിയുടെ സമീപത്തെ പാലത്തിന് മുന്നിൽ അപകടകര മായ രീതിയിൽ കുഴി രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗർ്ത്തം നാട്ടുകാർ കാണുന്നത്.

പാറത്തോട് പഞ്ചായത്തിലെ 2,19 വാർഡുകളുടെ അധിർത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത. പുളിമൂട്, ചിറ എന്നീ ഭാഗങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളും അറ ഫാ മസ്ജിദിലേക്ക് പോകുന്നതിനും ഉപയോഗിക്കുന്ന പാലമാണ് അപകടവസ്ഥയിലാ യത്. പാലത്തിന്റെ സമീപത്തെ സംരക്ഷണ ഭിത്തിയുടെ കല്ലുകളും ഇടിഞ്ഞ നിലയി ലാണ്. മഴക്കാലത്ത് ശക്തമായി വെള്ളമൊഴുകുന്ന തോടിന് കുറുകെയുള്ള പാലം പുതുക്കിപ്പണിയണമെന്ന് നാട്ടൂകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.

തോടിന്റെ സംരക്ഷണ ഭിത്തിയും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ചാണ് നാട്ടു കാർ പഞ്ചായത്തിനെ സമീച്ചത്. പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസി കൾ പറഞ്ഞു. ഇടുങ്ങിയ പാലം ആയതിനാൽ വെള്ളമെഴുക്ക് തടഞ്ഞ് സമീപത്തെ വീടുകളിലേക്കും വെള്ളം കയറുന്നുണ്ട്. അപകടമുണ്ടാകാതിരിക്കാൻ പാലത്തിലൂടെ യുള്ള ഗതാഗതം നാട്ടുകാർ നിരോധിച്ചു.

അപകടാവസ്ഥയിലായ പാലം പൊളിച്ച് പുതിയ പാലം നിർമ്മിച്ചില്ലെങ്കിൽ ഡി.വൈ. എഫ്.ഐ സമരം ആരംഭിക്കുമെന്ന് പാറത്തോട് യൂണിറ്റ് സെക്രട്ടറി സുബിൻ നൗഷാദ് പറഞ്ഞു. ആറ് മാസം മുൻപ് പാലം അപകടാവസ്ഥയിലാണെന്ന് പഞ്ചായത്തിനെ അറിയിച്ചിരുന്നു.