കാഞ്ഞിരപ്പള്ളി: കരിമ്പനാൽ പരേതനായ ദേവസ്യായുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വാ) രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ.

പരേത ആലപ്പുഴ വടക്കേക്കളം കുടുംബാംഗമാണ് .മക്കൾ.ടോം, ജോസ്, പാപ്പൻ, റോസ്, അനു, സിബി, അവിരാ.

മരുമക്കൾ: അനീറ്റ, ജെസി, റൂബി, ബാബു കാഞ്ഞൂപ്പറമ്പിൽ, ജോയ് ഈന്തുംപ്ലാക്കൽ, മിനി, മറി (യുഎസ്)