വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ശുചീകരണ വാരാഘോഷത്തോടനുബന്ധിച്ച് മുണ്ടക്കയം പഞ്ചായത്ത് ടൗൺ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
ഒ.ഐ.ഒ.പി മൂവ്മെന്റ് മുണ്ടക്കയം പ്രസിഡന്റ് സാം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു പ്രസ്തുത യോഗം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെ യ്തു. ഓ.ഐ.ഓ.പി മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.എം ഷെരിഫ്  മുഖ്യപ്ര ഭാഷണം നടത്തി. മൊമെന്റോ വിതരണ ഉദ്ഘാടനം വൺ ഇന്ത്യ വൺ പെൻഷൻ സ്റ്റേ റ്റ് കമ്മിറ്റി അംഗം അപ്പച്ചൻ നിർവഹിച്ചു. സരിത് പാറത്തോട് ( പൂഞ്ചാർ മണ്ഡലം പ്ര സിഡന്റ്) പരീത് ഖാൻ, രാധാമണി സുകുമാരൻ, മറിയാമ്മ അഗസ്റ്റിൻ, ലീലാമ്മ ലക്ഷ്മ ണൻ, കുൽസു ബീവി, വർഗീസ് അപ്പച്ചൻ ഇലവന് തൊടുകയിൽ, മാത്യു ഓലിക്കൽ, വിജയകുമാർ വിജയൻ ഇലഞ്ഞിമറ്റം കെ യോ വർഗീസ് അന്നമ്മ വർഗീസ് കാസിം തുട ങ്ങിയവർ പങ്കെടുത്തു