കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള സ്റ്റാന്റിംഗ് കമ്മറ്റികളി ലേക്ക്  സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെെടുത്തു.  വി.എൻ.രാജേഷിനെ വി കസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായും  ശ്യാമള ഗംഗാധരനെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴസണായും ബി.ആർ.അൻഷാദിനെ  ആരോഗ്യ, വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായും എതിരില്ലാതെ തെരഞ്ഞെടുത്തു. മൂന്ന് പേ രും എൽ.ഡി.എഫ് പ്രതിനിധികളാണ്. വി.എൻ രാജേഷ് നാലാം വാർഡംഗവും ശ്യാമള ഗംഗാധരൻ പതിനഞ്ചാം വാർഡംഗവും ബി.ആർ അൻഷാദ് ഒമ്പതാം വാർഡംഗവുമാ ണ്.