കാഞ്ഞിരപ്പള്ളി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെ തിരെ ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ നടത്തുന്ന ജ നുവരി 8-ലെ പൊതുപണിമുടക്കിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി പഞ്ചാ യത്തിലെ വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 26-ാം മൈലില്‍നിന്നും കാല്‍നടജാഥ നടത്തി.

പി.കെ. നസീര്‍ ക്യാപ്റ്റനായും, റസിലി തേനമ്മാക്കല്‍, സന്തോഷ് മണ്ണനാനി എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരായും, സിജോ പ്ലാത്തോട്ടം മാനേജരുമായു ള്ള ജാഥയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ പി.കെ. നസീര്‍, കെ. എന്‍. ദാമോദരന്‍, സിജോ പ്ലാത്തോട്ടം, കെ.ആര്‍ ചെല്ലപപ്പന്‍നായര്‍, സുനി ല്‍കുമാര്‍ സീബ്ലൂ, റസിലി തേനംമാക്കല്‍, അഡ്വ. സുനില്‍ തേനമ്മാക്കല്‍, പി ജീരാജ്, ഫസിലി പച്ചവെട്ടി, പി.ഇ. ഇസ്മയില്‍, സി.ഡി. ബാബു, ഷെമീര്‍ ഷാ, പി.എ. ഷാലു, ജോയി കൂവപ്പള്ളി, സന്തോഷ് മണ്ണനാനി തുടങ്ങിയവര്‍ പ്ര സംഗിച്ചു