കവയിത്രിയും സാമൂഹികപ്രവർത്തകയുമായ പൊൻകുന്നം ചിറക്കടവ് തെക്കേത്തു കവല അജന്തയിൽ എം.ആർ.രമണി (നളിനമ്മ-73) അന്തരിച്ചു.റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്.

പ്രശസ്ത കവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്.പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സിപി എം അംഗമായിരുന്ന എം.ആർ.രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മുൻകാല ഭാരവാഹിയാണ്. ഗ്രന്ഥ ശാ ലാ പ്രവർത്തകയുമായിരുന്നു.

മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം).

മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല).

തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറും.