കെ എസ് ആര്‍ ടി സിയുടെ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് നടത്തിവരുന്ന പൊന്‍കു ന്നം പാണത്തൂര്‍ സര്‍വീസിന് 2 കെ സ്വിഫ്റ്റ് ബസ്. നാല് പതിറ്റാണ്ടിലധികമായി മെച്ച പ്പെട്ട രീതിയില്‍ സര്‍വീസ് നടത്തിവരുന്നതും പൊന്‍കുന്നം ഡിപ്പോയുടെ വരുമാന ത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ പ്രസ്തുത സര്‍വീസിന് യാത്രാസൗകര്യം വര്‍ ദ്ധിച്ച പുതിയ ബസുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ അനുവദിച്ചത്. നടപടി കള്‍ പൂര്‍ത്തിയാക്കി പുതിയ ബസുകൾ ഇന്ന് 3 മണി മുതൽ സര്‍വീസ് ആരംഭിക്കുമെ ന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.