മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫ്ലിയേറ്റ് ചെയ്തിരിക്കുന്ന എരുമേലി എംഇ എസ് കോളേജിലെ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ക്കായി ഇൻഫർമേഷൻ സെൻററുകൾ ആരംഭിച്ചിരിക്കുന്നു.
മഹാത്‌മ ഗാന്ധി സർവ്വ കലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എരുമേലി എം ഇ എസ് കോളേജിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഇൻഫർമേഷൻ സെന്ററും ഹെൽപ്പ് ഡെസ്കും ആരംഭിച്ചിരിക്കുന്നു.കോവിഡ് 19 ന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് യാത്രകൾ ഒഴിവാക്കി അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ നല്കുന്നതിന് വേണ്ടിയാ ണ് എംഇ എസ് കോളേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററുകൾ ഒരുക്കിയിരിക്കു ന്നത്.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്കു സമീപം ജി ഗോൾഡ് ജ്വല്ലറിയ്ക്കു സമീപമുള്ള പാറയ ക്കൽ ബിൽഡിംഗ് ,മുണ്ടക്കയം ജംഗ്ഷനു സമീപം ഇടി മണ്ണിയ്ക്കൽ ജ്വല്ലറി യ്ക്ക സമീപം ബിസ്മില്ല ബിൽഡിംഗ് ,എ രുമേലിയിൽ മുൻ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിച്ചിരുന്ന പറപ്പള്ളിൽ ബിൽഡിംഗിലുമാണ് ഇൻഫർമേഷൻ സെൻററുകൾ പ്രവർത്തിക്കുന്നത്‌. എ രുമേലി ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉത്ഘാടനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് T.S കൃഷ്ണകുമാർ അവർകളും മുണ്ടക്കയം ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉത്ഘാടനം എം. ഇ.എസ് ജില്ലാ സെക്കട്ടറി ടി.എസ് റഷീദ് അവറകളും നിർവഹിച്ചു.
മഹാത്മ ഗാന്ധി സർവ്വകലാശാല യുടെ ഏകജാലക രജിസ്ട്രേഷൻ നടത്തുന്നതിന്നുള്ള സൗ കര്യം ഇൻഫർമേഷൻ സെൻററിൽ ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്ററു കൾ സകാൻ ചെയ്ത് അപ് ലോഡ് ചെയ്യുന്നതും യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കുന്നതി നുള്ള സൗകര്യം ഇൻഫർമേഷൻ സെൻററിൽ ഉണ്ടാകും. തികച്ചും സൗജന്യമായിട്ടാണ് ഈ സേവനങ്ങൾ നല്കുക.കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ മാഹിൻ എം.എൻ, അഡ്മിഷൻ ഡയറക്ടർ ജിതേഷ് കെ എസ് ,പി അർ ഒ സബ്ജാൻ യൂസഫ് എന്നിവരുമാ യി ബന്ധപ്പെടുക.
Help Line No.
 *7909298881*
 *7909298882*
 *7909298884*
 *9497006882*
 *9447010331*