കാഞ്ഞിരപ്പള്ളിയിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ സെന്ററിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കാഞ്ഞിരപ്പള്ളി മീഡിയ സെന്റര്‍ ഹാളില്‍ നടന്നു.പ്രസിഡന്റായി അജീഷ് തേക്കിലക്കാട്ടിലിനെ യും സെക്രട്ടറിയായി രതീഷ് മറ്റത്തിലിനെയും ട്രഷററായി അന്‍സര്‍ .ഇ.  നാസറിനെയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍ – വൈസ്പ്രസിഡന്റ്മാരായി അന്‍സര്‍ റ്റി.എസ്, എ.എം നൗഷാദ്, ജോ സെക്രട്ടറി മാത്യു ദേവസ്യ, എക്‌സികൂട്ടിവ് അംഗ ങ്ങളായി ഇക്ബാല്‍ ഇല്ലത്ത് പറമ്പില്‍, എസ്സ്.സുജേഷ് തുടങ്ങിയവരെ തിരഞ്ഞെടുത്തു…..