കാഞ്ഞിരപ്പളി നിവാസികളുടെ ദുബൈയിലെ കൂട്ടായിമ ആയ (KYA) കാഞ്ഞിരപ്പള്ളി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ചലച്ചിത്ര പിന്നണി ഗായകൻ റോണി യുടെ സംഗീത നിശയും ഷാർജ നെല്ലറ റെസ്റ്റാന്റിൽ 19-01-18 നടന്നു. തുടർന്നു നടന്ന യോഗത്തിൽ KYA പ്രസിഡന്റ് സുൽഫിക്കറും സെക്രട്ടറി അൻവർ ഖാനും പ്രസംഗിച്ചു.