സ്കൂൾ പ്രവേശനോത്സവത്തിന്റ് ഭാഗമായി  കേരത്തിൽ കെ.എസ്.യു നടത്തിവരുന്ന പ ഠനൊപകരണ വിതരണം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തു ടക്കംകുറിച്ചു.  വിതരണത്തിനുള്ള  ആദ്യഘട്ട  നോട്ടുബുക്കുകൾ  യൂത്ത്കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ  എം.കെ ഷമീർ, നായിഫ് ഫൈസി എന്നുവരുടെ സാ ന്നിധ്യത്തിൽ  കെ.എസ്.യു ബ്ലോക്ക്‌ ഭാരവാഹികളായ അമീൻ നജീബ്,സൈദ് മുഹമ്മ ദ്‌ എന്നിവർക്ക് പ്രൊഫഷനൽ കോൺഗ്രസ്‌ കോട്ടയം ചാപ്റ്റർ  പ്രസിഡന്റ്‌ ഡോ. വിനു ജെ ജോർജ്  കൈമാറി ഉത്ഘാടനം ചെയ്തു.
പാറക്കടവിൽ നടന്ന നോട്ടുബുക്കുകൾ വിതരണത്തിനു കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ നൈസാം, ബ്ലോക്ക് ഭാരവാഹികളായ ആമീൻ നജീബ്, സൈതു മുഹമ്മദ്, അറഫ ഷാജി, നതീർ മുഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.