ബി.ജെ.പി.യുടെ സ്ഥാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100-ാം മൻകീ ബാത്‌ന് ആശംസയുമായി ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്ര സിഡന്റ് ജയപ്രകാശ് വടകരയുടെ രക്തദാനം. ജയപ്രകാശിന്റെ നൂറാമത്തെ രക്തദാ നമാണിത്. മെഡിക്കൽകോളേജ് രക്തബാങ്കിലെത്തി രക്തദാനം നടത്തി അധികൃ ത രിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.