കെ.പി.എസ് റ്റി.എ വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനവും അനുമോദന യോഗ വും  ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. പ്രസിഡ ന്റ്  ടോമി ജേക്കബിന്റെ അധ്യക്ഷതയിൽ ആർ. രാജേഷ്, വറുഗീസ് ആന്റണി, പി.വി. ഷാജി മോൻ, മനേജ് വി പോൾ , ബെന്നി തോമസ്, സാബു ജേക്കബ്, ജി.പ്രവീൺ കുമാർ, ജയിംസ് ജോസഫ് , ജോസുകുട്ടി ജേക്കബ്, ജേക്കബ് കുരുവിള, സിനുജോസഫ് , പി.സി. ആശ , എം.കെ.മധു , ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.