എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വ ത്തിൽ ഉപഹാരം നൽകി ആദരിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 1 മുതൽ 5 വരെ യും 23-ാം വാർഡിലെയും താമസക്കാരായ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. എസ്.എ ഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഡി.വൈ. എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ട റിയുമായ വി.എൻ രാജേഷ്, CPl M ഏരിയാ സെക്രട്ടറി കെ.രാജേഷ്,ഡി.വൈ. എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അംഗങ്ങളായ കെ.ജി ശ്രീനിവാസൻ നായർ, ബിന്ദു തങ്കപ്പൻ, റ്റി.എൽ സുധീഷ് എന്നിവർ വിദ്യാർത്ഥി കൾക്ക് ഉപഹാരം നൽകി.

ഡി.വൈ. എഫ്.ഐ മേഖലാ സെക്രട്ടറി നിഷാദ് പി.എൻ, പ്രസിഡന്റ് വിഷ്ണുപ്രസാദ്, ട്രഷറർ ശ്യാംകുമാർ, എസ്.എഫ്.ഐ ജില്ലാ ജോ: സെക്രട്ടറി ധീരജ് ഹരി, ഏരിയാ പ്രസി ഡന്റ് ശ്യാം മാത്യു, സെക്രട്ടറി ബാരി M ഇർഷാദ്, ലോക്കൽ സെക്രട്ടറി രാഹുൽ സന്തോ ഷ്, പ്രസിഡന്റ് സോജൻ, അനന്തു ബാബു, സുദീപ്,അരുൺ നമ്പൂതിരി എന്നിവർ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകി.