പൊൻകുന്നം: ന്യൂഡൽഹിയിൽ വെച്ച് നടന്ന ഇൻഡ്യാ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ്ങ് ടൂർണ്ണമെന്റിൽ സ്വർണ്ണ മെഡൽ ജേതാവ് റിയാസ് എം.സജിയെ യൂത്ത് ഫ്ര ണ്ട് [ എം ] സംസ്ഥാന സർഗ വേദിയുടെ നേതൃത്വത്തിൽ അദരിച്ചു. സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കത്തോട് ജയകുമാറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡോ:എൻ : ജയരാജ് എം.എൽ.എ ഉപഹാരം നൽകി അദരിച്ചു.

യോഗത്തിൽ യൂത്ത് ഫ്രണ്ട് [ എം ]സംസ്ഥാന പ്രസിഡന്റ് സാജൻ തൊട്ടുക സംസ്ഥാന ജന റൽ സെക്രട്ടറി സുമേഷ് അഡ്രൂസ്, മനോജ് മറ്റമുണ്ടയിൽ, ഷാജി നല്ലേപറമ്പിൽ, സിബി തു മ്പുങ്കൽ,ജോർജ് കുട്ടി പുതക്കുഴി, മാത്തുക്കുട്ടി പുവത്താനിക്കുന്നേൽ തുടങ്ങിയവർ സം സാരിച്ചു