കാഞ്ഞിരപ്പള്ളി: എന്‍സിപി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി ജോബി കേളിയംപറന്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. പി.എ. സാലു പുതുപ്പറന്പില്‍ – വൈസ് പ്രസിഡന്റ്, ബിജു ടി.ആര്‍ – ട്രഷറര്‍, പി.എം. ഇബ്രാഹിം, കെ.ആര്‍. ഷൈജു, റെജി സെബാസ്റ്റ്യന്‍, കെ.പി. നസീര്‍, ഹരിദാസ് മണിമല,

രഹന പി.എസ്. – ജില്ലാ കമ്മിറ്റി അംഗം, ബീന ജോബി, പി.എ. താഹ, പി.എസ്. നായര്‍ – സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.