എരുമേലിയിൽ ഇന്ന് ചേർന്ന മഹൽ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടേതാണ് ഈ സുപ്രധാ ന തീരുമാനം. നൈനാർ മസ്ജിദ് ഉൾപ്പെടെ മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃ ത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ ശാഖ മസ്ജിദുകളും തല്ക്കാലം തുറക്കേണ്ടതില്ലെ ന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് പി.എച്ച് ഷാജഹാൻ അറിയി ച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ കഴിഞ്ഞ ദിവസം അനുമതിയായതോടെ തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കുന്നില്ലെന്ന് ഭാരവാഹികൾ അറിയിച്ചത് ഏറെ ശ്രദ്ധേയമാ യിരുന്നു. യാത്രക്കാർ വിവിധ സ്ഥലങ്ങളിൽ നിന്നായി ഏറെ എത്തുന്ന പാളയം പള്ളി യിൽ സമൂഹ സമ്പർക്കം കൂടുമെന്നതിനാലാണ് പള്ളി അടച്ചിടാൻ തീരുമാനം കൈക്കൊ ണ്ടത്. ഇതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ എരുമേലി നൈനാർ ജുമാ മ ദ് ജമാഅത്ത് കമ്മറ്റിയും.